JANAM TV - Your Window to the World As It Is - News

Sunday, June 7, 2015



സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ രണ്ട് ഭാഗമായി വിഭജിക്കുന്ന ബിന്ദുവാണ് 1975-ലെ അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്താണ് സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങള്‍ ആദ്യമായി ഏകാധിപത്യത്തിന്റെ രുചി അറിഞ്ഞത്. രണ്ട് വര്‍ഷത്തിനു ശേഷം ഇന്ദിര തന്നെ അടിയന്തരാവസ്ഥ പിന്‍വലിച്ച് പൊതുതിരഞ്ഞെടുപ്പ് നടത്തില്‍ ആ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഒരു കോണ്‍ഗ്രസ്സിതര ഭരണകൂടം ന്യൂ ഡല്‍ഹിയില്‍ ഉണ്ടായത്

No comments:

Post a Comment